സൈബർ തട്ടിപ്പുകൾ തടയാൻ യുപിഐ ഐഡികൾ സുരക്ഷിതമായി ഉപയോഗിക്കാം; നിർദ്ദേശവുമായി ധനമന്ത്രി
സൈബർ തട്ടിപ്പുകൾ തടയിനായി യുപിഐ ഐഡികൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് അവബോധം നൽകാനായി കേന്ദ്രം. ധനകാര്യമന്ത്രാലയവും ഐടി മന്ത്രാലയവും ടെലികോെം റെഗുലേറ്ററി അതോറിറ്റിയും സൈബർ ...