Cyber Police - Janam TV

Cyber Police

ഇതൊക്കെ എങ്ങനെ ഇവർ ഷൂട്ട് ചെയ്തുവെന്ന് തോന്നിപ്പോകും; അത്രയും മോശമായിട്ടാണ് ഷൂട്ട് ചെയ്യുക; എന്നിട്ട് അത് പ്രചരിപ്പിക്കുകയാണ്; മാലാ പാർവ്വതി

കൊച്ചി: മോശം ആംഗിളിലുള്ള യൂട്യൂബേഴ്‌സിന്റെ വീഡിയോ ചിത്രീകരണത്തിനെതിരെ തുറന്നടിച്ച് നടി മാലാ പാർവ്വതി. തന്റെ മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെയും അതിൽ മോശം കമന്റിട്ട ആൾക്കെതിരെയും പരാതി നൽകിയ ...

ശബരിമല നട അടയ്‌ക്കുമെന്ന വ്യാജ പ്രചരണം; സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. സൂര്യഗ്രഹണം മൂലം നട അടച്ചിടും എന്നായിരുന്നു പ്രചരണം. രണ്ട് വർഷം ...

10,000 ഇട്ടാൽ 50,000 തിരിച്ചെടുക്കാം; ചിത്രയുടെ പേരിൽ തട്ടിപ്പ് നടത്തിയ വ്യാജന്മാരെ പൂട്ടി

ചെന്നൈ: ഗായിക കെഎസ് ചിത്രയുടെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ വ്യജ അക്കൗണ്ടുകൾ പൂട്ടിപ്പിച്ചു. പണം വാഗ്ദാനം നൽകിയ അഞ്ച് അക്കൗണ്ടുകൾ ...

ബാലചന്ദ്ര മേനോനെതിരെ അശ്ലീല പരാമർശമുള്ള വീഡിയോ പ്രചരിപ്പിച്ചു; യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

കൊച്ചി: നടനും സംവിധായനുമായ ബാലചന്ദ്ര മേനോനെതിരെ അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസ്. ഐടി ആക്ട് പ്രകാരം കൊച്ചി പൊലീസാണ് കേസെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...

ARM സിനിമയുടെ വ്യാജപതിപ്പ്; സംവിധായകന്റെ പരാതിയിൽ കേസെടുത്ത് സൈബർ പൊലീസ്

വിജയകരമായി പ്രദർശനം തുടരുന്ന ARM സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകന്റെ പരാതിയിൽ കേസെടുത്തു. സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ സംവിധായകൻ ജിതിൻ ലാലിന്റെ ...

ഗോപി സുന്ദർ FBയിൽ പങ്കിട്ട ഫോട്ടോയ്‌ക്ക് താഴെ അശ്ലീല കമന്റുകൾ; സൈബർ പൊലീസിന് പരാതി നൽകി താരം

ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റ് ചെയ്ത വ്യക്തിക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി സം​ഗീതജ്ഞൻ ​ഗോപി സുന്ദർ. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പരമ്പരാ​ഗത വേഷമണിഞ്ഞ് നിൽക്കുന്ന ...

തരൂരിന് തിരിച്ചടി; രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ സാമ്പത്തിക ആരോപണം; ശശി തരൂരിനെതിരെ കേസ്

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന് തിരിച്ചടി. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നുവെന്ന വ്യാജ പ്രചാരണത്തിലാണ് തരൂരിനെതിരെ കേസെടുത്തത്. എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ...