cybercrime - Janam TV
Tuesday, July 15 2025

cybercrime

വിളിക്കുന്നയാളെ ഉടനടി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതികൾ; അമിതാഭ് ബച്ചന് ട്രോളും വിമർശനവും, സൈബർ തട്ടിപ്പിനെതിരെയുള്ള കോളർട്യൂൺ നിർത്തലാക്കി

ന്യൂഡൽ​ഹി: സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ക്യാമ്പെയിനിന്റെ ഭാ​ഗമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മുന്നറിയിപ്പ് കോളർ ട്യൂൺ ഇന്ന് മുതൽ നിർത്തലാക്കി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ നടൻ അമിതാഭ് ബച്ചൻ പറയുന്ന മുന്നറിയിപ്പുകളാണ് ...

ജോലിക്കായി തായ്‌ലൻഡിലെത്തി; 300 ലധികം ഇന്ത്യക്കാരെ ബന്ദികളാക്കി മ്യാൻമറിലേക്ക് കടത്തി; ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നുവെന്ന് പരാതി

ചെന്നൈ: 300 ലധികം ഇന്ത്യക്കാരെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതായി പരാതി. ജോലിയ്ക്കായി തായ്‌ലൻഡിലെത്തിയ ഇന്ത്യക്കാർക്കാണ് ദുരവസ്ഥ. തായ്‌ലൻഡിൽ നിന്നും ഇന്ത്യക്കാരെ മ്യാൻമറിലെ മ്യാവാഡിയിലാണ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ...

ഫാഷൻ ഡിസൈനറെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ചു ; യുവതി അറസ്റ്റിൽ

മുംബൈ : ഫാഷൻ ഡിസൈനറായ യുവതിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 32 കാരിയെ അറസ്റ്റ് ചെയ്തു. സമൂഹമാദ്ധ്യമത്തിലൂടെയാണ് യുവതിയെ 32 കാരി പിന്തുടർന്ന് അധിക്ഷേപിച്ചത്. സ്ത്രീത്വത്തെ ...

ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സൈബർ തട്ടിപ്പിന് നീക്കം; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

തിരുവനന്തപുരം: ഒമിക്രോൺ ടെസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് സൈബർ തട്ടിപ്പിന് നീക്കം. ജാഗ്രതാ നിർദ്ദേശവുമായി പോലീസ് ഒമിക്രോണിനായുള്ള പിസിആർ ടെസ്റ്റുമായി ബന്ധപ്പെട്ട് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പേരിൽ വ്യാജ ഇ-മെയിൽ, ലിങ്കുകൾ ...