ജാർഖണ്ഡിൽ വ്യാപക റെയ്ഡ്; അന്താരാഷ്‌ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു; പാകിസ്ഥാൻ ബന്ധമുള്ള കുറ്റവാളി സംഘത്തിലെ 52 പേരെ അറസ്റ്റ് ചെയ്തു
റാഞ്ചി: സംസ്ഥാന വ്യാപകമായി തുടരുന്ന റെയ്‌ഡിൽ ജാർഖണ്ഡ് പോലീസ് അന്താരാഷ്ട്ര സൈബർ ക്രൈം മൊഡ്യൂൾ തകർത്തു, 52 പേരെ അറസ്റ്റ് ചെയ്തു. 10 ദിവസത്തെ പരിശോധനയിലാണ് പാകിസ്ഥാനിൽ ...

