ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് അരുൺദേവിന്റെ സൈക്കിൾ യാത്ര..
സൈക്കിൾ യാത്രയിലൂടെ ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും നേരിട്ട് അനുഭവിച്ചറിഞ്ഞ് മലയാളി യുവാവ്. ആന്ധ്രാപ്രദേശിലെ ഉഷ്ണകാറ്റും ലഡാക്കിലെ മൈനസ് രണ്ട് ഡിഗ്രി തണുപ്പും. 17 സംസ്ഥാനങ്ങളിലൂടെ 8,000 കിലോമീറ്റർ ...