'ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിൾ ചവിട്ടി മടുത്ത ഷാഫി പറമ്പിലിനെ ട്രോളി സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’; സൈക്കിൾ ചവിട്ടി മടുത്ത ഷാഫി പറമ്പിലിനെ ട്രോളി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2021, 09:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഇന്ധന വിലവർദ്ധനവിനെതിരെ എംഎൽഎ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ റാലിയ്‌ക്കെതിരെ സമൂഹ മാദ്ധ്യമങ്ങൾ പരിഹാസം. റാലിക്കിടെ ഷാഫി പറമ്പിലിൽ നടത്തിയ ‘ അഭിപ്രായ പ്രകടനമാണ്’ സമൂഹമാദ്ധ്യമത്തിൽ വ്യാപക പരിഹാസത്തിന് ഇടയാക്കിയത്. ഇതിനോടകം തന്നെ സൈക്കിൾ റാലിയുമായി ബന്ധപ്പെട്ട് ഷാഫിക്കെതിരെയുള്ള ട്രോളുകൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായിരുന്നു യൂത്ത് കോൺഗ്രസ് സൈക്കിൾ റാലി നടത്തിയത്. കായംകുളം മുതൽ തിരുവനന്തപുരം രാജ്ഭവൻവരെയായിരുന്നു റാലി. റാലിയിൽ സൈക്കിൾ ചവിട്ടി അവശനായ ഷാഫി പറമ്പിൽ അണികളോട് പദയാത്രമതിയെന്ന് പറഞ്ഞിരുന്നു. ഇതാണ് വ്യാപക പരിഹാസത്തിന് ഇടയാക്കിയത്.

റാലിയുടെ ദൃശ്യങ്ങൾ ലൈവ് ആയി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയായിരുന്നു ഷാഫി അഭിപ്രായം പറഞ്ഞത്. ‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ എന്നായിരുന്നു ഷാഫി ഒപ്പം സൈക്കിൾ ചവിട്ടുന്ന അണിയോട് പറഞ്ഞത്. ലൈവ് ആണെന്ന് അറിയാതെയായിരുന്നു പരാമർശം. പരിപാടി ലൈവ് ആണെന്ന് അണികൾ ഒർമ്മിച്ചതോടെ ഷാഫി ഡിലീറ്റ് ചെയ്യാൻ പറയുന്നതും വീഡിയോയിൽ ഉണ്ട്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഷാഫിയ്‌ക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

Tags: mlashafi parambilcycle rallyFuel price hike
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies