‘ഇത് ഒന്നൊന്നര വള്ളിച്ചാട്ടം’; സൈക്കിൾ സവാരിക്കിടെ വള്ളിച്ചാട്ടവുമായി പെൺകുട്ടി; കൈയ്യടിച്ച് പ്രേക്ഷകർ
വ്യത്യസ്തവും അത്ഭുതകരവുമായ നിരവധി സംഭവങ്ങൾക്കാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ നാം ദിനംപ്രതി സാക്ഷ്യം വഹിക്കുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഭാരതത്തിൽ ഓരോ ഭാരതീയന്റെയും വ്യത്യസ്ത കഴിവുകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. അത്തരത്തിൽ ...


