'ഇത് ഒന്നൊന്നര വള്ളിച്ചാട്ടം'; സൈക്കിൾ സവാരിക്കിടെ വള്ളിച്ചാട്ടവുമായി പെൺകുട്ടി; കൈയ്യടിച്ച് പ്രേക്ഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

‘ഇത് ഒന്നൊന്നര വള്ളിച്ചാട്ടം’; സൈക്കിൾ സവാരിക്കിടെ വള്ളിച്ചാട്ടവുമായി പെൺകുട്ടി; കൈയ്യടിച്ച് പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2023, 01:39 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തവും അത്ഭുതകരവുമായ നിരവധി സംഭവങ്ങൾക്കാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ നാം ദിനംപ്രതി സാക്ഷ്യം വഹിക്കുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞ നമ്മുടെ ഭാരതത്തിൽ ഓരോ ഭാരതീയന്റെയും വ്യത്യസ്ത കഴിവുകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. അത്തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോയ്‌ക്കാണ് ഇനി നിങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

വള്ളിച്ചാട്ടം ചാടുമ്പോൾ മൂക്കും കുത്തി താഴെ വീഴും എന്നും പറഞ്ഞ് അമ്മമാർ ശകാരിച്ചിട്ടുള്ളതാവും ഒരുപക്ഷേ ഈ ദൃശ്യങ്ങൾ കാണുമ്പോൾ നിങ്ങൾക്ക് ഓർമ്മ വരിക. വീഡിയോയിൽ വള്ളിച്ചാട്ടം ചെയ്യുന്ന ഒരു പെൺകുട്ടിയാണ് താരം. എന്നാൽ അത് വെറുമൊരു വള്ളിച്ചാട്ടമല്ലെന്ന് മാത്രം. സൈക്കിളിൽ സവാരി നടത്തിയാണ് പെൺകുട്ടി വള്ളിച്ചാട്ടം നടത്തുന്നത്. കൈവിട്ട് സൈക്കിൾ ചവിട്ടുകയും അതേസമയം വള്ളിച്ചാട്ടം നടത്തുകയുമാണ് പെൺകുട്ടി. അവരുടെ പാരമ്പര്യ വസ്ത്രമായ ലഹങ്ക ധരിച്ചാണ് പെൺകുട്ടി സൈക്കിൾ ചവിട്ടുന്നത്. ‘ സ്‌കിപ്പിംഗ് ഇൻ മൈ സ്റ്റൈൽ ( വള്ളിച്ചാട്ടം എന്റെ ശൈലിയിൽ) എന്ന അടികുറിപ്പോടെയാണ് അവൾ സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by 🍁 B_ush_ra🍁 (@iamsecretgirl023)

“>

പെൺകുട്ടിയുടെ സാഹസികതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒക്ടോബർ 7-ന് പങ്കുവെച്ച വീഡിയോയാണ് ഇതെങ്കിലും ഇപ്പോഴും നിരവധി കാഴ്‌ച്ചക്കാരെയാണ് വീഡിയോ ആകർഷിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് 4.5 മില്യൺ കാഴ്‌ച്ചക്കാരെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധച്ചത്. ഇത് ‘ബ്രിട്ടൺ ഗോട്ട് ടാലന്റ്’ അല്ല ‘ഇന്ത്യ ഗോട്ട് ടാലന്റ് ‘ആണ്, അഭിനന്ദങ്ങൾ! പക്ഷേ സുരക്ഷ മുന്നിൽകാണണമെന്നും തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്‌ക്ക് നേടാൻ സാധിച്ചു.

Tags: SUBCYCLE RIDESKIPPING
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies