Cyclone Dana - Janam TV

Cyclone Dana

വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, പ്രവചനങ്ങൾ കിറുകൃത്യം; ഇന്ത്യക്കുള്ളത് ലോകത്തിലെ മികച്ച ഏജൻസിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ന്യൂഡൽഹി: രാജ്യത്തിനുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസി ലോകത്തിലെ തന്നെ മികച്ച ഏജൻസിയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD). ചുഴലിക്കാറ്റ് കര തൊടുന്ന പോയിന്റും സമയവും അണുവിട ...

182 സംഘങ്ങൾ ; 2,000 ഉദ്യോ​ഗസ്ഥർ; ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സജ്ജമെന്ന് അ​ഗ്നിരക്ഷാ സേന

ഭുവനേശ്വർ: ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് അ​ഗ്നിരക്ഷാ സേന. ചുഴലിക്കാറ്റിനെ നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും അ​ഗ്നിരക്ഷാ ...

ഭീതി വിതച്ച് ദന; മണിക്കൂറിൽ120 കി.മീ. വേഗതയിൽ ചുഴലിക്കാറ്റ് കരതൊടും; അതീവ ജാ​ഗ്രതാ നിർദേശം

ഭുവനേശ്വർ: ദന ചുഴലിക്കാറ്റ്, മണിക്കൂറിൽ 100 മുതൽ‌ 120 കീലോമീറ്റർ വരെ വേ​ഗതയിൽ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ- മദ്ധ്യ ബം​ഗാൾ ഉൾക്കടലിൽ ദന ചുഴലിക്കാറ്റ് ...

ആഞ്ഞടിക്കുമോ ‘ദന’? രാജ്യമെങ്ങും ഭയവും ജാഗ്രതയും; 200ഓളം ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് രാജ്യത്തെ ഇരുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ഒഡിഷ- പശ്ചിമ ബം​ഗാൾ മേഖലയിൽ ഒക്ടോബർ 25ന് ദന ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ...

കനപ്പെട്ട് ‘ദന’; സ്കൂളുകൾ അടച്ചു; സജ്ജമായി തീരദേശസേന, ഹെലികോപ്റ്ററുകൾ വിന്യസിച്ചു

കൊൽക്കത്ത: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനാൽ സ്കൂളുകൾ അടച്ചിടുമെന്ന് വ്യക്തമാക്കി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഒക്ടോബർ 24ന് ബം​ഗാൾ തീരത്ത് ദന ...

‘ദന ചുഴലിക്കാറ്റ്’; ഒഡിഷയിൽ വൻ മുൻകരുതലുകൾ’; വിനോദസഞ്ചാരികളോട് പുരി വിടാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി മോഹൻ മാജി ; സന്ദർശനം മാറ്റിവെച്ച് രാഷ്‌ട്രപതി

ഭുവനേശ്വർ: 'ദന ചുഴലിക്കാറ്റ് നാളെ തീരം തൊടും എന്ന പ്രവചനം നില നിൽക്കെ ഒഡിഷയിൽ വൻ മുൻകരുതലുകൾ സർക്കാർ ഉറപ്പാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച ...