കരതൊട്ട് ‘ദാന’; ഒഡിഷയിൽ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്; ബംഗാളിൽ ട്രെയിൻ, വിമാന, കപ്പൽ ഗതാഗതം നിർത്തിവച്ചു; ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ചു
ഭുവനേശ്വർ: ‘ദാന’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഒഡിഷ തീരം തൊട്ടു. അർദ്ധരാത്രിയോടെ ഭിതാർകനികയ്ക്കും ധമാരയ്ക്കും സമീപത്തായാണ് കരതൊട്ടത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ...

