ഡി അശ്വിനിദേവിന്റെ ഡിവിഷനിൽ വീണ്ടും താമര വിരിഞ്ഞു; കായംകുളം മുനിസിപ്പാലിറ്റിയിലെ എൻഡിഎ സ്ഥാനാർഥിയുടെ വിജയത്തിന് ഇരട്ടിമധുരം
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കായംകുളം മുൻസിപ്പാലിറ്റി വാർഡ് 32 ൽ നടന്ന വാശിയേറിയ മത്സരത്തിൽ എൻഡിഎ സീറ്റ് വൻഭൂരിപക്ഷത്തിൽ നിലനിർത്തി. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ...