d-company - Janam TV
Friday, November 7 2025

d-company

ജനിച്ചത് പോലീസുകാരന്റെ മകനായി; 14 പാസ്‌പോർട്ടുകൾ; രൂപംമാറാൻ സർജറികൾ; പാകിസ്താന്റെ ‘പ്രീയപ്പെട്ട’ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹിം

ഭാരതത്തിന്റെ മറ്റൊരു ശത്രു കൂടി പാകിസ്താനിൽ അവസാന ശ്വാസം എണ്ണുകയാണെന്നാണ് റിപ്പോർട്ട്. വിഷബാധയെ തുടർന്ന് അണ്ടർവേൾഡ് ഡോൺ ദാവൂദ് ഇബ്രാഹിമിനെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷം കൊടുത്തുതാമെന്ന ...

വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടി പാകിസ്താനിലേക്ക് അയച്ചു; ഛോട്ടാ ഷക്കീലിന്റെ ബന്ധു സലിം ഫ്രൂട്ടിനെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്- Mumbai Police arrests Salim Fruit in Extortion Case

മുംബൈ: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടി പാകിസ്താനിലേക് അയച്ച കേസിൽ, കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ ബന്ധു സലിം ഫ്രൂട്ടിനെ മുംബൈ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ...

കടം വാങ്ങിയ 2 കോടി രൂപ തിരിച്ചു ചോദിച്ചപ്പോൾ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; 75 വയസ്സുകാരനെതിരെ പരാതി

മുംബൈ: ജൂഹുവിൽ 75 വയസ്സുകാരനെതിരെ ബലാത്സംഗ കേസ്. 35 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായാണ് വ്യവസായിക്കെതിരായ പരാതി. ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്. ...

ദാവൂദ് സംഘത്തിനെതിരെ ശക്തമായ റെയ്ഡുമായി എൻഐഎ; റെയ്ഡ് 20 കേന്ദ്രങ്ങളിൽ

മുംബൈ: ആഗോള ഇസ്ലാമിക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനെതിരെ ശക്തമായ തിരച്ചിലുമായി ദേശീയ കുറ്റാന്വേഷണ ഏജൻസി. സംഘത്തിന്റെ കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന നിരവധി പ്രദേശങ്ങളിൽ ഒരേ സമയമാണ് റെയ്ഡ് ...