ഹൈക്കോടതി ഉത്തരവിന് പുല്ലുവില; കളക്ടറേറ്റിന് മുന്നിൽ സമരപന്തൽ കെട്ടി ജോയിന്റ് കൗൺസിൽ; പൊളിച്ച് നീക്കി പൊലീസ്; സംഘർഷം
കൊല്ലം: ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റിന്റെ മുന്നിൽ കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പന്തലാണ് പൊളിച്ചു നീക്കിയത്. വഴി തടസപ്പെടുത്തി ...