മറന്നു വച്ച എയർപോഡ് കൊടുത്തുവിട്ടത് ചോറ്റുപാത്രത്തിലാക്കി, അമ്മയുടെ കരുതലിനുമുന്നിൽ തോൽവി സമ്മതിച്ച് മകളുടെ പോസ്റ്റ്
അമ്മമാർ എപ്പോഴും അമ്മമാരായിതന്നെ പെരുമാറുമെന്ന പതിവ് ധാരണയെ ശരിവയ്ക്കുന്ന രസകരമായൊരു പോസ്റ്റാണ് ബാഹർ ബത്ര എന്ന യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഓഫിസിലെത്തിയപ്പോഴാണ് തന്റെ എയർപോഡ് വീട്ടിൽ ...

