മറന്നു വച്ച എയർപോഡ് കൊടുത്തുവിട്ടത് ചോറ്റുപാത്രത്തിലാക്കി, അമ്മയുടെ കരുതലിനുമുന്നിൽ തോൽവി സമ്മതിച്ച് മകളുടെ പോസ്റ്റ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മറന്നു വച്ച എയർപോഡ് കൊടുത്തുവിട്ടത് ചോറ്റുപാത്രത്തിലാക്കി, അമ്മയുടെ കരുതലിനുമുന്നിൽ തോൽവി സമ്മതിച്ച് മകളുടെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 10:09 pm IST
Facebook
Twitter
WhatsAppTelegram

അമ്മമാർ എപ്പോഴും അമ്മമാരായിതന്നെ പെരുമാറുമെന്ന പതിവ് ധാരണയെ ശരിവയ്‌ക്കുന്ന രസകരമായൊരു പോസ്റ്റാണ് ബാഹർ ബത്ര എന്ന യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഓഫിസിലെത്തിയപ്പോഴാണ് തന്റെ എയർപോഡ് വീട്ടിൽ മറന്നുവെച്ച കാര്യം ബാഹറിന് ഓർമ വന്നത്. ഉടൻ തന്നെ മറ്റുവഴികളില്ലാതെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഡെലിവറി ഏജൻറ് മുഖേന എയർ പോഡ് കൊടുത്തുവിടാനും ആവശ്യപ്പെട്ടു.

അമ്മ തന്റെ ദൗത്യം100 ശതമാനം ആത്മാർത്ഥതയോടെ പൂർത്തിയാക്കുകയും ചെയ്തു. എന്താണ് കൊടുത്തുവിടുന്നതെന്ന് ആരും അറിയേണ്ടെന്ന മകളുടെ നിർദ്ദേശം പാലിക്കാനും അവർ മറന്നില്ല. എന്നാൽ ഡെലിവറി ഏജൻറ് എത്തിച്ച ചോറ്റുപാത്രം കണ്ട് ഒരുവേള ബാഹറിന് ചിരിയടക്കാനായില്ല. അമ്മ എയർ പോഡ് കവറിനുള്ളിലിട്ട് അത് ചോറ്റുപാത്രത്തിനുള്ളിലാക്കിയാണ് മകൾക്ക് എത്തിച്ചുനൽകിയത്.

തന്റെ അമ്മയുടെ കരുതൽ ചിത്രങ്ങളടക്കം അവർ എക്‌സിൽ പങ്കുവച്ചു. പിന്നാലെ പലരും സമാനമായ അനുഭവങ്ങൾ കമന്റ് ബോക്സിൽ പങ്കുവച്ചു. അമ്മമാർ മക്കളെക്കാൾ സ്മാർട്ടാണെന്നായിരുന്നു ഒരാളുടെ കമന്റ്. എയർ പോഡിന് അമ്മ Z+ കാറ്റഗറി സുരക്ഷ നൽകിയെന്ന് മറ്റൊരു യൂസർ പറഞ്ഞു. “നിങ്ങളുടെ അമ്മ ആയതുകൊണ്ട് ഇതൊരു ചോറ്റുപാത്രത്തിൽ കൊടുത്തുവിട്ടു, എന്റെ അമ്മ ആയിരുന്നെങ്കിൽ മൂന്നും നാലും കവറുകൾകൊണ്ടത് പാക്ക് ചെയ്തേനെ” എന്നായിരുന്നു രസകരമായ മറ്റൊരു കമന്റ്. പോസ്റ്റ് ഇതിനോടകം 125,000 പേർ കണ്ടു കഴിഞ്ഞു.

forgot my AirPods at home today and asked mom to send them safely with a delivery guy without him knowing what it is and she packed it in a dabba! IN A DABBA??!! 😭😭😭 pic.twitter.com/SHV3mqlKkt

— Bahaar Batra (@Bahaarnotbahar) October 1, 2024

Tags: motherdaughterAirpodesDabba
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies