അഹങ്കാരി! മൈക്ക് തന്റെ അന്നമാണെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്തവനാണ് ഡബ്സീ; സൗണ്ട് എഞ്ചിനീയറെ തെറിവിളിച്ച് റാപ്പർ ഡബ്സീ
പാെതു വേദിയിൽ തെറിവിളിയുമായി പിന്നണി ഗായകനും റാപ്പറുമായ ഡബ്സീ എന്നറിയപ്പെടുന്ന മുഹമ്മദ് ഫാസിൽ. ലൈവ് ഷോയ്ക്ക് മുൻപ് സൗണ്ട് ചെക്കിംഗിനിടെയാണ് ഇയാൾ സൗണ്ട് എഞ്ചിനീയറെ പരസ്യമായി തെറിവിളിച്ചത്. ...