അഹങ്കാരി! മൈക്ക് തന്റെ അന്നമാണെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്തവനാണ് ഡബ്സീ; സൗണ്ട് എഞ്ചിനീയറെ തെറിവിളിച്ച് റാപ്പർ ഡബ്സീ
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഹങ്കാരി! മൈക്ക് തന്റെ അന്നമാണെന്ന് മനസ്സിലാക്കാൻ കഴിവില്ലാത്തവനാണ് ഡബ്സീ; സൗണ്ട് എഞ്ചിനീയറെ തെറിവിളിച്ച് റാപ്പർ ഡബ്സീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

പാെതു വേ​ദിയിൽ തെറിവിളിയുമായി പിന്നണി ഗായകനും റാപ്പറുമായ ഡബ്സീ എന്നറിയപ്പെടുന്ന മുഹമ്മദ് ഫാസിൽ. ലൈവ് ഷോയ്‌ക്ക് മുൻപ് സൗണ്ട് ചെക്കിംഗിനിടെയാണ് ഇയാൾ സൗണ്ട് എഞ്ചിനീയറെ പരസ്യമായി തെറിവിളിച്ചത്. സൗണ്ട് എഞ്ചിനീയർ ഡബ്സീയുടെ ഇഷ്ടത്തിന് സൗണ്ട് ഡിസൈൻ ചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രോശിച്ചത്.

ഇദ്ദേഹം മോശമായ പദങ്ങൾ ഉപയോഗിച്ച് സൗണ്ട് എഞ്ചിനീയറെ മൈക്കിലൂടെ ആക്ഷേപിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ ഇഷ്ടത്തിന് സൗണ്ട് തരണമെന്നും ഇല്ലെങ്കിൽ മൈക്ക് വലിച്ചെറിഞ്ഞിട്ട് വേറെ പണിക്കുപോകും എന്നൊക്കെ ഡബ്സീ വീഡിയോയിൽ പറയുന്നത്. ട്രാക്കിന്റെ സൗണ്ട് കുറക്കരുതെന്നും സൗണ്ട് എഞ്ചിനീയറിന്റെ സൗകര്യത്തിൽ ഒന്നും നടക്കില്ലെന്നും പറഞ്ഞായിരുന്നു ആക്രോശം. ഇതിന് പിന്നാലെ റാപ്പർ അസഭ്യം പറഞ്ഞ് വേദി വിടുകയായിരുന്നു.
‌
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഡബ്സിയുടെ മോശം പെരുമാറ്റത്തെ വിമർശിച്ച് നിരവധിപേരാണ് രം​ഗത്തെത്തി. ആദ്യമായി ഡബ്സിയുമായി ചേർന്ന് ഷോ ചെയ്യുന്ന സൗണ്ട് എഞ്ചിനീയർക്ക് ഇയാളുടെ ശബ്ദം അറിയാൻ സാധിക്കില്ല. അതിന് ഇങ്ങനെ ആക്രോശിക്കേണ്ടതില്ല. ഒരു ഗായകന്റെ ശബ്ദം ആളുകൾ സ്വീകരിച്ചിട്ടുണ്ടെകിൽ അതിന്റ 50% ക്രെഡിറ്റ്‌ സൗണ്ട് എഞ്ചിനീയർക്ക് തന്നെയാണ് അവരെ പരസ്യമായി അധിക്ഷേപിക്കരുത്. ഇതൊരു കലാകാരന് പറ്റിയതല്ല, മൈക്ക് അയാളുടെ അന്നം ആണെന്ന് മനസ്സിലാക്കാൻ പോലും കഴിവില്ലാത്തവനാണ് ഡബ്സീ. കലയെ അപമാനിക്കുകയാണ് ഇയാൾ, ‘ഒറ്റവാക്കിൽ പറഞ്ഞാൽ അഹങ്കാരി എന്നിങ്ങനെ നിരവധി കമന്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

മലബാർ ശൈലിയിൽ റാപ്പുകൾ പാടി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ​ഗായകനാണ് ഡാബ്സീ. തല്ലുമാല സിനിമയിൽ തീം സോം​ഗ് പാടിയാണ് ഡബ്സീ സിനിമയിൽ ചുവടുവെക്കുന്നത്. ശേഷം കിം​ഗ് ഓഫ് കൊത്ത, പുലിമട, സുലൈഖ മൻസിൽ, ആവേശം, മന്ദാകിനി തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Tags: DABZEE
Share
Tweet
SendShare

More News from this section

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

Latest News

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies