കൈകാലുകൾ കെട്ടിയിട്ട് അടിച്ചു; സിഗരറ്റുകൊണ്ട് കവിൾ പൊള്ളിച്ചു; ഉറങ്ങാത്തതിന് 5 വയസുകാരിയോട് പിതാവിന്റെ ക്രൂരത
മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ ...