dairy milk - Janam TV

dairy milk

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

കരുമാലൂര്‍: എറണാകുളം ജില്ലയിലെ കരുമാലൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ള ഡയറി മില്‍ക്ക് ക്രിസ്പലോ ചോക്ലേറ്റിലാണ് പുഴുവിനെയും ...