കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 06:51 pm IST
FacebookTwitterWhatsAppTelegram

കരുമാലൂര്‍: എറണാകുളം ജില്ലയിലെ കരുമാലൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ള ഡയറി മില്‍ക്ക് ക്രിസ്പലോ ചോക്ലേറ്റിലാണ് പുഴുവിനെയും പുഴുവിന്റെ കൂടിനെയും കണ്ടെത്തിയതെന്ന് ഉപഭോക്താവ് ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് കരുമാലൂരിലെ ഒരു കടയില്‍ നിന്ന് 40 രൂപ വിലയുള്ള ചോക്ലേറ്റ് വാങ്ങിയത്. 2027 ജനുവരി 12 വരെയാണ് ഉപയോഗിക്കാവുന്നതെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.

കാലാവധി കഴിഞ്ഞിട്ടില്ലാത്ത ഉല്‍പ്പന്നത്തിനുള്ളില്‍ പുഴുവിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കരുമാലൂര്‍ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റ് തുറന്നപ്പോഴാണ് പുഴുവിനെയും അതിന്റെ കൂടിനെയും കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയതായി അഭിലാഷ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Tags: dairy milklive wormnest found
ShareTweetSendShare

More News from this section

മഴയ്‌ക്ക് ശമനമില്ല; തിങ്കളാഴ്ച 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 209 ദുരിതാശ്വാസ ക്യാമ്പുകളില്‍ 5,792 പേര്‍; പത്തനംതിട്ടയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരളത്തില്‍ മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരീക്ഷ നഷ്ടപ്പെട്ടവർക്ക് വീണ്ടും അവസരം, ഓഗസ്റ്റ് 22-ന് പ്രത്യേക പരീക്ഷ

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

കന്യാകുമാരിയിൽ താമ്രപർണി നദിയിൽ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ കേസ്; ; ബാറിൽ ഒപ്പമുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെ ഉച്ചഭക്ഷണ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം

Latest News

സാമ്പത്തിക പ്രതിസന്ധി എന്ന് സംശയം; മലയാളി കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചില്‍ ദുരന്തം; ഇതിഹാസ പര്‍വതാരോഹകന്‍ നിര്‍മല്‍ പുര്‍ജയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി; മറ്റ് അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കി; കരുമാലൂരില്‍ വാങ്ങിയ ഡയറി മില്‍ക്ക് ചോക്ലേറ്റില്‍ പുഴു, പരാതി

കര്‍ണാടകയില്‍ മഴക്കെടുതി; മണ്ണിടിച്ചിലില്‍ ദമ്പതികളും മൂന്ന് വയസുകാരനും മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ഇന്ത്യയ്‌ക്ക് വന്‍ തിരിച്ചടി; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ജസ്പ്രീത് ബുംറ പുറത്ത്

ആലപ്പി റിപ്പിള്‍സിന് സച്ചിന്‍ ബേബി നായകന്‍; കെസിഎല്‍ മൂന്നാം സീസണില്‍ കിരീടം ലക്ഷ്യമിട്ട് ടീം

റിങ്ങില്‍ ‘ഇടിച്ച് തകര്‍ത്ത്’ 7 സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡ്!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies