12 വർഷമായി ദിവസവും ഉറങ്ങുന്നത് അര മണിക്കൂർ മാത്രം; അതിശയമായി ഈ ജാപ്പനീസുകാരൻ; പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് 40-കാരൻ
ഒരു ദിവസത്തെ മുഴുവൻ ആരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഉറക്കം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ശരാശരി ഏഴ് മുതൽ ഒൻപത് മണികൂർ വരെ ഒരാൾ ഉറങ്ങണമെന്നാണ് കണക്ക്. ...