‘മഴ, ഇന്ത്യ, ജനങ്ങൾ, സ്നേഹം, കേരളത്തിന് സല്യൂട്ട്…!’ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ക്രിക്കറ്റ് താരം ഡെയ്ൽ സ്റ്റെയ്ൻ
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ് ഇന്ത്യ. എന്നാൽ ലോകകപ്പ് കമന്ററിയുടെ ഭാഗമായി സ്റ്റാർ സ്പോർട്സ് ടീമിനൊപ്പം ഇന്ത്യയിലെത്തിയ ക്രിക്കറ്റ് ഇതിഹാസം ഡെയ്ൽ സ്റ്റെയിനാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ...

