ചൈനയിലല്ല, സ്വതന്ത്രമായ ലോകത്ത് കുഞ്ഞ് ലാമ ജനിക്കും; ഇതാദ്യമായി പിൻഗാമിയെ കുറിച്ചുള്ള സൂചനകൾ നൽകി ദലൈലാമ
ധർമ്മശാല (ഹിമാചൽ പ്രദേശ്): ഇതാദ്യമായി പിൻഗാമിയെ കുറിച്ചുള്ള സൂചനകൾ നൽകി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. തന്റെ പിൻഗാമി ചൈനയ്ക്ക് പുറത്തുള്ള "സ്വതന്ത്ര ലോകത്തിൽ" ജനിക്കുമെന്ന് അദ്ദേഹം ...