ചൈനയിലല്ല, സ്വതന്ത്രമായ ലോകത്ത് കുഞ്ഞ് ലാമ ജനിക്കും; ഇതാദ്യമായി പിൻ​ഗാമിയെ കുറിച്ചുള്ള സൂചനകൾ നൽകി ദലൈലാമ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയിലല്ല, സ്വതന്ത്രമായ ലോകത്ത് കുഞ്ഞ് ലാമ ജനിക്കും; ഇതാദ്യമായി പിൻ​ഗാമിയെ കുറിച്ചുള്ള സൂചനകൾ നൽകി ദലൈലാമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 04:57 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മശാല (ഹിമാചൽ പ്രദേശ്): ഇതാദ്യമായി പിൻ​ഗാമിയെ കുറിച്ചുള്ള സൂചനകൾ നൽകി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. തന്റെ പിൻഗാമി ചൈനയ്‌ക്ക് പുറത്തുള്ള “സ്വതന്ത്ര ലോകത്തിൽ” ജനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “മുൻഗാമിയുടെ കർമ്മങ്ങളുടെ തുടർച്ചയാണ് പുനർജന്മത്തിന്റെ ലക്ഷ്യം. ആയതിനാൽ പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. അങ്ങനെ ദലൈലാമയുടെ പരമ്പരാഗത ദൗത്യം തുടരുക തന്നെ ചെയ്യും” ദലൈലാമ തന്റെ പുതിയ പുസ്തകമായ വോയ്‌സ് ഫോർ ദി വോയ്‌സ്‌ലെസിൽ പറഞ്ഞു.

ടിബറ്റൻ വിശ്വാസ പ്രകാരം മുതിർന്ന ബുദ്ധ സന്യാസി മരിക്കുമ്പോൾ , അദ്ദേഹത്തിന്റെ ആത്മാവ് വീണ്ടും  പുനർജനിക്കും.  സന്യാസി  പരമ്പര തന്നിൽ അവസാനിക്കുമെന്ന് മുമ്പ്  ദലൈലാമ പരാമർശിച്ചിരുന്നു.

കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരകളിൽ നിന്നും രക്ഷതേടി, 1959-ൽ തന്റെ 23 മത്തെ വയസ്സിലാണ്, പതിനാലാമത്തെ ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ  ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ആയിരക്കണക്കിന് അനുയായികളും അന്ന് അദ്ദേഹത്തിനൊപ്പം ഇന്ത്യയിൽ അഭയം പ്രാപിച്ചിരുന്നു.  ലോകത്തിന് ദലൈലാമ ആത്മീയനേതാവാണെങ്കിലും കമ്യൂണിസ്റ്റ് ചൈനയ്‌ക്ക് അദ്ദേഹം “വിഘടനവാദി ആണ്. ദലൈലാമയുടെ പിൻമാ​ഗിയെ തങ്ങൾ തിരഞ്ഞെടുക്കുമെന്ന് ചൈന ഇടയ്‌ക്കിടെ ആവർത്തിക്കാറുണ്ട്. എന്നാൽ ചൈന തിരഞ്ഞെടുക്കുന്ന പിൻഗാമിയെ അംഗീകരിക്കില്ലെന്ന് 89 കാരനായ ദലൈലാമയും വ്യക്തമാക്കിയിരുന്നു.

Tags: ChinaDalilamasuccessor
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies