25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്നു; ദളിത് മുഖ്യമന്ത്രി വേണം ; ഡി കെ ശിവകുമാറിന് ചെക്ക് വെച്ച് മന്ത്രി സതീഷ് ജാർക്കിഹോളി
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കർണ്ണാടകയിൽ കോൺഗ്രസിൽ വടം വലി മുറുകുന്നു. ദളിത് മുഖ്യമന്ത്രി എന്ന ആവശ്യവുമായാണ് നേതാക്കൾ രംഗത്തെത്തുന്നത്. ഏറ്റവുമൊടുവിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ...

