Dalit man - Janam TV
Saturday, November 8 2025

Dalit man

വനിത കൗൺസിലറുടെ കാലിൽ വീഴാൻ ദളിത് ഉദ്യോ​ഗസ്ഥന് നിർദേശം; ചുറ്റും നിന്ന് നിർബന്ധിപ്പിച്ച് DMK കൗൺസിലർമാർ; തെളിവായി CCTV ദൃശ്യങ്ങളും

ചെന്നൈ: വനിത കൗൺസിലറുടെ കാലിൽ വീഴാൻ ദളിത് മുൻസിപ്പൽ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ട് ഡിഎംകെ കൗൺസിലർമാർ. തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. ദളിത് മുൻസിപ്പൽ ഉദ്യോ​ഗസ്ഥനാണ് ഡിഎംകെ കൗൺസിലറായ രമ്യയുടെ ...

ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; ദളിത് യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റും സംഘവും

കൊച്ചി: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റും സംഘവും. ചേരാനെല്ലൂർ എടയകുന്നം സ്വദേശിയായ 35-കാരനാണ് മർദ്ദനമേറ്റ് ആശുപത്രിയിൽ ...

വോട്ടിന് വേണ്ടി എന്തും ചെയ്യും; ദളിത് പ്രവാചകനെക്കൊണ്ട് ഭക്ഷണം തുപ്പിച്ച്, അത് കഴിച്ച് കോൺഗ്രസ് നേതാവ്

ബംഗളൂരു : തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വോട്ട് നേടാൻ എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് നേതാക്കൾ. വീട്ടിലെത്തി സ്ത്രീകൾക്ക് തുണി അലക്കി കൊടുക്കുന്നത് മുതൽ ഹോട്ടലിൽ പൊറോട്ട അടിക്കാൻ വരെ ...

ദളിതരുടെ വിവാഹചടങ്ങിന് നേരെ കല്ലേറ്; പ്രതികളുടെ വീടുകൾ ബുൾഡോസർ ചെയ്ത് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്രയിലേക്ക് കല്ലേറ് നടത്തിയവരുടെ വീടുകൾ പൊളിച്ചുനീക്കി അധികൃതർ. ജിരാപൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് സംഭവം. കല്ലേറ് നടത്തിയ സംഘം താമസിക്കുന്ന ജരാപൂരിലെ വാർഡ് ...

ഭാര്യയുടെ ഈദ് ആഘോഷങ്ങൾക്ക് പണം കണ്ടെത്താനായി സ്വർണമാല വിറ്റു,കഠിനാധ്വാനിയായിരുന്നു അവൻ; ദുരഭിമാന കൊലയ്‌ക്ക് ഇരയായ ദളിത് യുവാവിന്റെ ഓർമ്മകളിൽ സുഹൃത്ത്

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യാ സഹോദരനും ബന്ധുക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ വാർത്ത ആളുകളെ കണ്ണീരിലാരാഴ്ത്തിയിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് നടുറോഡിൽ മരണത്തിന് ...

മുടി ബലമായി മുറിച്ച ശേഷം നദിയിൽ മുക്കി: ദളിത് യുവാവിനെ വിവാഹം ചെയ്ത യുവതിയ്‌ക്ക് കുടുംബത്തിൽ നിന്നും ക്രൂരപീഡനം

ഇൻഡോർ: ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന് 24കാരിയായ യുവതിയ്ക്ക് സ്വന്തം കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്നത് കടുത്ത പീഡനങ്ങൾ. മദ്ധ്യപ്രദേശിലെ ബൈതൂൾ ജില്ലയിലാണ് സംഭവം. കുടുംബത്തിനെതിരെ പെൺകുട്ടി ...