വോട്ടിന് വേണ്ടി എന്തും ചെയ്യും; ദളിത് പ്രവാചകനെക്കൊണ്ട് ഭക്ഷണം തുപ്പിച്ച്, അത് കഴിച്ച് കോൺഗ്രസ് നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വോട്ടിന് വേണ്ടി എന്തും ചെയ്യും; ദളിത് പ്രവാചകനെക്കൊണ്ട് ഭക്ഷണം തുപ്പിച്ച്, അത് കഴിച്ച് കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 11:19 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ വോട്ട് നേടാൻ എന്ത് ചെയ്യാനും മടിയില്ലാത്തവരാണ് നേതാക്കൾ. വീട്ടിലെത്തി സ്ത്രീകൾക്ക് തുണി അലക്കി കൊടുക്കുന്നത് മുതൽ ഹോട്ടലിൽ പൊറോട്ട അടിക്കാൻ വരെ സ്ഥാനാർത്ഥികൾ പഠിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പണ്ടത്തെ കാലമല്ല, ജനങ്ങളിൽ വിശ്വാസമുണ്ടാക്കാൻ ഇത്രയൊന്നും കാലുവാരിയാൽ പോരെന്ന് നേതാക്കന്മാർക്ക് മനസിലായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ പരമ്പരാഗതമായ ഈ രീതികളിലും മാറ്റം വന്നു.

ദളിത് പ്രവാചകൻ വായിലിട്ട് ചവച്ച് തുപ്പിയ ഭക്ഷണം കഴിച്ചാണ് കോൺഗ്രസ് എംഎൽഎ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമം നടത്തുന്നത്. ബംഗളൂരുവിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. ചാമരാജപേട്ടിൽ നിന്നുള്ള എംഎൽഎയായ ബിഎസ് സമീർ എ ഖാനാണ് ഇങ്ങനെ ചെയ്ത്.

ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായ സ്വാമി നാരായണയോട് ഭക്ഷണം വായിലിട്ട് ചവയ്‌ക്കാൻ സമീർ നിർദ്ദേശിച്ചു. ഇത് അനുസരിച്ച് നാരായണ ഭക്ഷണം വായിലിട്ട് ചവച്ചു, ഉടൻ തന്നെ അത് കൈയ്യിലേക്ക് തുപ്പി തന്റെ വായിൽ തരാൻ നിർദ്ദേശിക്കുന്നു. ഇത് കേട്ട സ്വമി നാരായണ എംഎൽഎ പറഞ്ഞത് പ്രകാരം ചെയ്തു. തുടർന്ന് സ്വാമി നാരായണയുടെ കൈ എംഎൽഎ പിടിച്ച് പൊക്കുന്നതും വീഡിയോയിൽ കാണാം.

#WATCH Bengaluru, Karnataka: In an attempt to set an example seemingly against caste discrimination, Congress Chamarajapete MLA BZ Zameer A Khan feeds Dalit community's Swami Narayana & then eats the same chewed food by making Narayana take it out from his mouth to feed him(22.5) pic.twitter.com/7XG0ZuyCRS

— ANI (@ANI) May 22, 2022

കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ് നേതാക്കൾ ഇത്തരം പ്രകടനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ എത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം കാണാൻ സാധിക്കുന്ന ചില സംഭവങ്ങൾ എന്നുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എന്നാൽ ഇതാദ്യമായല്ല സമീർ വാർത്തകളിൽ നിറയുന്നത്. നേരത്തെ ഹിജാബുമായി ബന്ധപ്പെട്ടും ഇയാൾ വിവാദ പരാമർശം നടത്തിയിരുന്നു. ഹിജാബ് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യം മറയ്‌ക്കാനാണെന്നും, സ്ത്രീകൾ ഹിജാബ് ധരിച്ചില്ലെങ്കിൽ അവർ ബലാത്സംഗം ചെയ്യപ്പെടുമെന്നും എംഎൽഎ പറഞ്ഞിരുന്നു.

Tags: congress mlaDalit man
Share
Tweet
SendShare

More News from this section

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies