കളർ ലെൻസ് ധരിച്ചതിന് പിന്നാലെ കാഴ്ച നഷ്ടമായെന്ന് ബിഗ്ബോസ് താരം; കോർണിയക്കും തകരാർ
മേക്കപ്പിൻ്റെ ഭാഗമായി കളർ ലെൻസ് ധരിച്ചതിന് പിന്നാലെ കാഴ്ച നഷ്ടമായെന്ന് നടിയും ഹിന്ദി ബിഗ്ബോസ് (14) താരവുമായ ജാസ്മിൻ ഭാസിൻ. ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ...