അനന്തനൃത്തം 2026: ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് മെയ് 9ന്; അഭിറാം ജയചന്ദ്രൻ ചെങ്ങഴാശേരിക്ക് പുരസ്കാരം
തിരുവനന്തപുരം : ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 9 (ശനിയാഴ്ച) അനന്തനൃത്തം 2026 എന്ന പേരിൽ നാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ...

