അനന്തനൃത്തം 2026: ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് മെയ് 9ന്; അഭിറാം ജയചന്ദ്രൻ ചെങ്ങഴാശേരിക്ക് പുരസ്കാരം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനന്തനൃത്തം 2026: ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് മെയ് 9ന്; അഭിറാം ജയചന്ദ്രൻ ചെങ്ങഴാശേരിക്ക് പുരസ്കാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 11:28 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ശ്രീപത്മനാഭ കലാക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 9 (ശനിയാഴ്ച) അനന്തനൃത്തം 2026 എന്ന പേരിൽ നാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. തിരുവനന്തപുരം കോവളം വെള്ളാറുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ വച്ച് സംഘടിപ്പിക്കുന്ന അനന്ത നൃത്തം 2026, കലാരംഗത്ത് നിലനിൽക്കുന്ന മത്സര മനോഭാവത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയല്ല മറിച്ച് കഴിവുള്ള യഥാർത്ഥ കലാ കാരന്മാർക്ക് നല്ലൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

നമ്മുടെ നാട്ടിൽ ധാരാളം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സെലിബ്രിറ്റികൾക്കാണ് അതിൽ അവസരം കൂടുതൽ ലഭിക്കുന്നത്. സെലിബ്രിറ്റികളല്ലാത്ത കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കാൻ വേണ്ടത്ര പരിഗണനയോ വേദികളോ കിട്ടുന്നത് വിരളമാണ് അത്തരം കലാകാരന്മാർക്ക് പ്രോത്സാഹനം നൽകാനും അവർക്ക് നല്ല വേദികൾ ലഭ്യമാക്കാനും വേണ്ടിയാണ് എസ് പി എൻ കെ ട്രസ്റ്റ് ഇത്തരത്തിൽ ഒരു ഉദ്യമം ഏറ്റെടുക്കുന്നത്.

ഇതിനൊപ്പം തന്നെ ശ്രീപത്മനാഭ നാട്യ കലാക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അനന്തനൃത്ത്യാ പുരസ്കാരവും ഈ ഫെസ്റ്റിവലിൽ വച്ച് വിതരണം ചെയ്യും. പ്രശസ്ത ഭരതനാട്യം നർത്തകനായ അഭിറാം ജയചന്ദ്രൻ ചെങ്ങഴാശേരിക്കാണ് ഈ വർഷത്തെ അനന്തനൃത്ത്യാ പുരസ്കാരം. 10001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം.

അനന്തനൃത്തം 2026 ന്റെ സമാപന സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട പൂയം തിരുനാൾ ഗൗരി പാർവതി ഭായ് അദ്ദേഹത്തിന് സമ്മാനിക്കും. ചടങ്ങിൽ പദ്മശ്രീ പ്രൊഫ, ഡോ. കെ ഓമനകുട്ടി, ഡോ. കമലാലക്ഷ്മി തുടങ്ങിവർ പങ്കെടുക്കും. തുടർന്ന് അദ്ദേഹം തന്നെ കമ്പോസ് ചെയ്ത അംഭാവനം എന്ന നൃത്തരൂപവും വേദിയിൽ അരങ്ങേറും.
വാർത്താസമ്മേളനത്തിൽ എസ് പി എൻ കെ ട്രസ്റ്റ് ഭാരവാഹികളായ ഡോ. ലക്ഷ്മിപ്രിയ, ദീപ സരോജമ്മാൾ, ഡോ. റീനാ വിജയദാസ്, പ്രവീൺ സി. കെ അനിൽ നായർ തുടങ്ങിയവർ പങ്കെടുത്തു.

Tags: SUBDance festival
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies