നർത്തകനാകാൻ ആഗ്രഹിച്ചു ; വിധി അനുവദിച്ചില്ല ; പ്രധാനമന്ത്രിക്ക് കത്തെഴുതി ആത്മഹത്യ ചെയ്ത് പതിനാറുകാരൻ
ഭോപ്പാൽ: നർത്തകനാകാനായിരുന്നു ആഗ്രഹം, എന്നാൽ തന്റെ ആഗ്രഹം സാധിക്കാതെ പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി വച്ചിട്ട് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്തത്. ഗ്വാളിയോറിലാണ് സംഭവം. ...