തുള്ളിച്ചാടി നൃത്തം ചവിട്ടി രാഹുൽ ​ഗാന്ധി; ഇത് കോൺ​ഗ്രസാണ്, കഠിനാധ്വാനം ചെയ്യാൻ ഞങ്ങൾക്കറിയാം എന്ന് വയനാട് എംപി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുള്ളിച്ചാടി നൃത്തം ചവിട്ടി രാഹുൽ ​ഗാന്ധി; ഇത് കോൺ​ഗ്രസാണ്, കഠിനാധ്വാനം ചെയ്യാൻ ഞങ്ങൾക്കറിയാം എന്ന് വയനാട് എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 02:18 pm IST
Facebook
Twitter
WhatsAppTelegram

ജൽവാർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ടിന്റെ കൈപിടിച്ച് നൃത്തം ചെയ്ത് രാഹുൽ ​ഗാന്ധി. രാജസ്ഥാനിലെ ജൽവാറിൽ ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച നൃത്തത്തിന് രാഹുൽ ​ഗാന്ധിയും ചുവടു വച്ചത്. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, സച്ചിൻ പൈലറ്റ് എന്നിവരും രാഹുൽ ​ഗാന്ധിക്കൊപ്പം നൃത്തം ചെയ്തു.

പരിപാടികൾ ആസ്വദിച്ച ശേഷം ജൽവാറിൽ കോൺ​ഗ്രസ് പ്രവർത്തകരെ രാഹുൽ ​ഗാന്ധി അഭിവാദ്യം ചെയ്തു. ‘സവർക്കറുടെയും ​ഗോഡ്സെയുടെയും പാർട്ടി അല്ല കോൺ​ഗ്രസ്. മഹാത്മാ ​ഗാന്ധിയുടെ പാർട്ടിയാണ് കോൺ​ഗ്രസ്. അതിനാൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങൾക്കറിയാം’ എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ബിജെപിയ്‌ക്കും ആർഎസ്എസിനും എതിരായുള്ള സ്ഥിരം വിമർശനവും രാഹുൽ ​ഗാന്ധി ആവർത്തിച്ചു.

#WATCH | Congress MP Rahul Gandhi, Rajasthan CM Ashok Gehlot & party leaders Sachin Pilot and Kamal Nath take part in a tribal dance in Jhalawar, Rajasthan. pic.twitter.com/18NgWYrWrk

— ANI (@ANI) December 4, 2022

അതേസമയം, ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ല എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട് വിമർശിച്ചു. ലക്ഷങ്ങളാണ് രാഹുൽ ​ഗാന്ധി നയിക്കുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഇത്രയും വലിയ പ്രചാരണം എന്തുകൊണ്ടാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്. ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമയാണെന്നും, അല്ലങ്കിൽ ചരിത്രം മാദ്ധ്യപ്രവർത്തകരോട് ക്ഷമിക്കില്ലെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.

Tags: CongressRahul GandhiDanceBharat Jodo Yatra
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies