ദിവ്യാംഗരായ രോഗികളുടെ തലയിൽ കയറിയിരുന്ന് നഴ്സിന്റെ ഡാൻസ്; വൈറലാകാൻ ശ്രമിച്ച യുവതി അകത്തായി
ജോർജിയ: സോഷ്യൽ മീഡിയയിൽ വൈറലാകാനും അതുവഴി ഒരു താരമാകാനും എന്ത് കോപ്രായവും കാണിക്കുന്ന ഒരു തലമുറയുള്ള കാലഘട്ടമാണിത്. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് അഴിക്കുള്ളലായ ഒരു ആരോഗ്യപ്രവർത്തകയുടെ വാർത്തയാണ് ...