ആർക്കാണ് പുറം വേദന..! രഞ്ജി വിജയത്തിന് പിന്നാലെ ഡാൻസുമായി ശ്രേയസ്; പരിക്കിലും പറ്റിപ്പെന്ന് സോഷ്യൽ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർക്കാണ് പുറം വേദന..! രഞ്ജി വിജയത്തിന് പിന്നാലെ ഡാൻസുമായി ശ്രേയസ്; പരിക്കിലും പറ്റിപ്പെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 06:53 pm IST
FacebookTwitterWhatsAppTelegram

വിദർഭയെ 169 റൺസിന് കീഴടക്കിയാണ് മുംബൈ അവരുടെ 42-ാം രഞ്ജി കിരീടം സ്വന്തമാക്കിയത്. വാ​ങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 538 റൺസ് വിജയ ലക്ഷ്യത്തിന് മുന്നിൽ 368 റൺസെടുക്കാനെ വിദർഭക്ക് കഴിഞ്ഞുള്ളു. ഫൈനലിൽ 95 റൺസ് നേടിയ ശ്രേയസ് അയ്യർ പുറം വേദനയെ തുടർന്ന് ഫീൾഡിന് ഇറങ്ങിയിരുന്നില്ല. താരത്തിന് രണ്ടു ഐപിഎൽ മത്സരങ്ങൾ നഷ്ടമാകുമെന്നും ഇതിനിടെ റിപ്പോർട്ടുകൾ വന്നു. 2023 ൽ പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ച് മത്സരങ്ങൾ അന്ന് നഷ്ടമായിരുന്നു.

എന്നാലിപ്പോൾ രഞ്ജി ഫൈനൽ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യറുടെ ഒരു ഡാൻസ് വീഡിയോ പുറത്തുവന്നതാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തുന്നത്. പുറം വേദനയെന്ന് പറഞ്ഞ് ഫീൾഡ് ചെയ്യാതെ കളത്തിന് പുറത്തു പോയരൊൾ എങ്ങനെ ഇത്തരത്തിൽ ഡാൻസ് കളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. ​

ഗ്രൗണ്ടിൽ ടീമം​ഗങ്ങൾക്കൊപ്പം കൈ ചുഴറ്റി ഡാൻസ് ചെയ്യുന്ന ശ്രേയസിന്റെ മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കാണികളാണ് പകർത്തിയത്. പുതിയ പുറം വേദനയും മറ്റൊരു പറ്റിപ്പെന്നാണ് അവർ പറയുന്നത്.സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് താരം ഏറ്റുവാങ്ങുന്നത്. നേരത്തെ പരിക്കിന്റെ പേരിൽ രഞ്ജി കളിക്കാതെ മുങ്ങിനടന്ന താരത്തിന് ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

I recorded Shreyas iyer dancing after winning Ranji Trophy final! Wowwwwww😭😭😭❤️❤️❤️ pic.twitter.com/dyyclpveng

— Cricket With Laresh (@Lareshhere) March 14, 2024

“>

 

Tags: MumbaiShreyas IyertrophyafterWinRanjiDances
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies