ഇംഗ്ലണ്ടിന്റെ 12th മാൻ! ടീം തോൽക്കുമ്പോഴും ബൗണ്ടറിയിൽ ഡാൻസ്; ജയ്സ്വാൾ വഞ്ചകനെന്ന് ആരാധകർ
ടീം ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്സ്വാളിനെതിരെ ആരാധക രോഷം ശക്തം. ലീഡ്സ് ടെസ്റ്റിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോഴാണ് താരം ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുന്നതിനിടെ ഡാൻസ് കളിച്ചത്. ഇതാണ് ...