മുസ്ലീമായ എനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലായിരുന്നു; പക്ഷെ അതിന്റെ ശക്തി ആ ഷൂട്ടിംഗിനിടെ ബോധ്യമായി: ആമിർ ഖാൻ
ന്യൂഡൽഹി: കൈകൂപ്പി നമസ്തേ പറയുന്നതിന്റെ ശക്തി വളരെ വലുതാണെന്ന് ആമിർ ഖാൻ. പഞ്ചാബിലെ സിനിമാ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്സിൻ്റെ 'ദി ...


