മുസ്ലീമായ എനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലായിരുന്നു; പക്ഷെ അതിന്റെ ശക്തി ആ ഷൂട്ടിംഗിനിടെ ബോധ്യമായി: ആമിർ ഖാൻ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മുസ്ലീമായ എനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലായിരുന്നു; പക്ഷെ അതിന്റെ ശക്തി ആ ഷൂട്ടിംഗിനിടെ ബോധ്യമായി: ആമിർ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 03:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൈകൂപ്പി നമസ്തേ പറയുന്നതിന്റെ ശക്തി വളരെ വലുതാണെന്ന് ആമിർ ഖാൻ. പഞ്ചാബിലെ സിനിമാ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നെറ്റ്ഫ്ലിക്സിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ ഏറ്റവും പുതിയ എപ്പിസോഡിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ‘ദംഗൽ’ സിനിമയുടെ ചിത്രീകരണ വേളയിൽ പഞ്ചാബിലുണ്ടായ മറക്കാനാവാത്ത അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു ആമിർ ഖാൻ.

പഞ്ചാബിലെ ഒരു ഗ്രാമത്തിലായിരുന്നു ‘ദംഗൽ’ സിനിമയുടെ ചിത്രീകരണം. അതിരാവിലെ ഷൂട്ടിങ്ങിനായി ഗ്രാമത്തിലേക്കെത്തുമ്പോൾ അവിടെയുള്ള ഗ്രാമീണർ വീടിനുപുറത്തേക്കിറങ്ങി ബഹുമാനപൂർവ്വം കൈകൂപ്പി തന്നെ സ്വീകരിച്ചിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞു. ‘എന്നെ സ്വീകരിക്കാനായി മാത്രം അവർ കാത്തു നിൽക്കുമായിരുന്നു. എന്നാൽ ആരും ഒരിക്കലും എന്നെ ശല്യപ്പെടുത്താനോ എന്റെ കാർ തടയാനോ ശ്രമിച്ചിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴും അവർ വീടിനു പുറത്തേക്ക് വന്ന് കൈകൂപ്പി ശുഭരാത്രി ആശംസകൾ നേരുമായിരുന്നു, അദ്ദേഹം പറഞ്ഞു.

ഒരു മുസ്ലീമായ തനിക്ക് കൈകൂപ്പി നമസ്തേ പറഞ്ഞ് ശീലമില്ലെന്നും എന്നാൽ 2 മാസം പഞ്ചാബിൽ ചിലവഴിച്ചപ്പോൾ ‘നമസ്തേ’ പറയുന്നതിന്റെ ശക്തി എന്താണെന്ന് ബോധ്യമായെന്നും ആമിർ പറഞ്ഞു. അത് വളരെ മഹത്തായ ഒരു വികാരമാണ്. പഞ്ചാബിലെ ആളുകൾ മറ്റുള്ളവരുടെ പദവിയോ സ്ഥാനമോ നോക്കാതെ അവരെ ബഹുമാനിക്കുന്നവരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

2022 ൽ ഇറങ്ങിയ ‘ലാൽ സിംഗ് ചദ്ദ’ യാണ് ആമിർഖാൻ പ്രധാന വേഷത്തിലെത്തിയ അവസാന ചിത്രം. അതേ വർഷമിറങ്ങിയ ‘സലാം വെങ്കി’യിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. രാജ്‌കുമാർ സന്തോഷി സംവിധാനം ചെയ്യുന്ന ‘ലാഹോർ 1947 ‘ ആണ് ആമിറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Tags: AAMIR KHANDangalNamasthe
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies