Dansaf - Janam TV

Dansaf

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട ; മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനികൾ അമറും വാഹിദും കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും ഡാൻസാഫ് സംഘത്തിന്റെ മയക്കുമരുന്ന് വേട്ട . രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിലായി. മലബാറിലെ മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമറും ...

കൊച്ചിയിൽ അനാശാസ്യ കേന്ദ്രം; 11 യുവതികൾ പിടിയിൽ; പ്രവർത്തിച്ചത് സ്പായുടെ മറവിൽ

കൊച്ചി: കൊച്ചിയിൽ സ്പായുടെ മറവിൽ പ്രവർത്തിച്ച അനാശാസ്യ കേന്ദ്രത്തിൽ 11 യുവതികൾ പിടിയിൽ. വൈറ്റിലയിലാണ് ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യവും പെൺവാണിഭവും ...

ഷൈനിനെ തിരഞ്ഞ്, ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ നടൻ മറ്റ് 2 ഹോട്ടലുകളിലേക്കും പോയി, ടാക്സി കാറിൽ യാത്ര; കേരളം വിട്ടെന്ന് സംശയം

എറണാകുളം: നടൻ ഷൈൻ ടോം ചാക്കോ രക്ഷപ്പെടുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് ഷൈൻ പോയത്. ...

ഷൈൻ ​ഹോട്ടലിലെത്തി 2 സ്ത്രീകളെ കണ്ടു, ഒപ്പമുണ്ടായിരുന്നത് പാലക്കാട് സ്വദേശികൾ ; ഒരു യുവതിക്ക് വേണ്ടി മറ്റൊരു മുറിയെടുത്തു

എറണാകുളം: ഡാൻസാഫിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നിറങ്ങിയോടുന്നതിന് മുമ്പ് മുറിയിൽ രണ്ട് പേർ കൂടിയുണ്ടായിരുന്നെന്ന് വിവരം. പാലക്കാട് സ്വദേശിനികളാണ് ഷൈനിനൊപ്പം മുറിയിൽ ഉണ്ടായിരുന്നതെന്ന് ...

കൊല്ലത്ത് വൻ ലഹരിവേട്ട; 10 കോടി രൂപയുടെ പാൻമസാല ശേഖരവും കഞ്ചാവും പിടികൂടി; ലോറി ഡ്രൈവർ ബഷീർ പൊലീസ് കസ്റ്റഡിയിൽ

കൊല്ലം : കൊല്ലത്ത് കടക്കലിൽ വൻ ലഹരിവേട്ട. പാൻമസാല ശേഖരവും കഞ്ചാവും പിടികൂടി. കർണാടക രജിസ്ട്രെഷൻ ലോറിയിൽ കൊണ്ടുവരവേയാണ് പിടിയിലായത്.10 കോടി രൂപയോളം വിലവരുന്ന പാൻമസാലയും കഞ്ചാവുമാണ് ...