10 ലക്ഷം രൂപ വില വരുന്ന ഹെറോയിനും 9.33 ലക്ഷം രൂപയും, നോട്ടെണ്ണുന്ന മെഷീനും പിടിച്ചെടുത്തു ;ലഹരിക്കടത്തിന് സഹായിയായ സിപിഒ സുബീറിന് സസ്പെൻഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

10 ലക്ഷം രൂപ വില വരുന്ന ഹെറോയിനും 9.33 ലക്ഷം രൂപയും, നോട്ടെണ്ണുന്ന മെഷീനും പിടിച്ചെടുത്തു ;ലഹരിക്കടത്തിന് സഹായിയായ സിപിഒ സുബീറിന് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2026, 09:13 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ലഹരിക്കടത്തിന് സഹായിച്ചതിന് കാലടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു . സിപിഒ സുബീറിനെയാണ് സംഭവത്തിൽ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനുമുൻപും ലഹരിക്കടത്തിന് സഹായിച്ചെന്നപേരിൽ ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പെരുമ്പാവൂരിലെ സുബീറിന്റെ അടുത്ത ബന്ധുവിന്റെ പേരിലുള്ള കെട്ടിടത്തിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടിച്ചതിനെതുടർന്നുണ്ടായ അന്വേഷണത്തിലാണ് റൂറൽ എസ്പി എം.ഹേമലത ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

സെപ്റ്റംബർ മാസത്തിൽ പെരുമ്പാവൂരിലെ കണ്ടത്തറ ഭായി കോളനിയിൽ നിന്ന് എക്സൈസ് 66 ഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിനുപിന്നിലും സുബീറിന്റെ സഹായമുണ്ടെന്നാണ് നി​ഗമനം. സുബീറിനെതിരെ ഈ വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവ് വർക്കേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറയുന്നത്.

കാരോത്തുകുടി സലീന അലിയാർ എന്ന യുവാവ് ലഹരി വിൽപനക്കടത്തുക്കേസിൽ പിടിയിലായിട്ടുണ്ട്. ഇയാളായിരുന്നു ഇവർക്കു നേതൃത്വം നൽകിയിരുന്നത്. 10 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ് സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തത്. ചെറിയ പായ്‌ക്കറ്റുകളുടെ രൂപത്തിലാണ് ഹെറോയിൻ‍ വിൽപന നടത്തിയിരുന്നത്. അസമിൽ നിന്നാണ് ഇവ എത്തുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലഹരി വിൽപ്പനയ്‌ക്കായി പ്രായപൂർത്തിയാകാത്ത അന്യ സംസ്ഥാന തൊഴിലാളികളെവരെ ഉപയോ​ഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ലഹരിയുൽപ്പന്നങ്ങൾക്കൂടാതെ 9.33 ലക്ഷം രൂപയും നോട്ടെണ്ണുന്ന മെഷീനും കോളനിയിൽ നിന്ന് പിടിച്ചെടുത്തു.

Tags: PoliceDansaf
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies