കനത്തമഴയും മണ്ണിടിച്ചിലും; ബംഗാളിൽ പാലം തകർന്ന് ഏഴ് മരണം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കനത്ത മഴയെ തുടർന്ന് ഡാർജിലിംഗിലുള്ള പാലം തകർന്ന് ഏഴ് പേർ മരിച്ചു. മിരിക്കിനും കുർസിയോങിനും ഇടയിലുള്ള ഇരുമ്പ് പാലമാണ് തകർന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മണിക്കൂറുകളായി ...




