തെന്നിന്ത്യൻ നടിയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്; ഒന്നും അറിയാതെ മുന്നേ പോയി ബോളിവുഡ് നടൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തെന്നിന്ത്യൻ നടിയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്; ഒന്നും അറിയാതെ മുന്നേ പോയി ബോളിവുഡ് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2025, 02:26 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ നടി ശ്രീലീലയെ ആൾക്കൂട്ടത്തിലേക്ക് വലിച്ചിഴച്ച് യുവാവ്. ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോകുമ്പോഴാണ് അപ്രതീക്ഷിതമായി നടിയെ കൈയിൽ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നത്. അമ്പരന്നുപോയ നടി ഭയപ്പെടുന്നതും സഹായം തേടുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. സുരക്ഷ ഉ​ദ്യോ​ഗസ്ഥരാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം മുന്നേ നടന്നു പോയ ബോളിവുഡ് നടൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് നടി പേടിച്ചരണ്ട് നടന്നുവരുന്നത് കാണുന്നത്.

അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ബോളിവുഡ് താരം കാർത്തിക് ആര്യനൊപ്പമാണ് ശ്രീലീല അഭിനയിക്കുന്നത്. നിലവിൽ ഡാർജലിം​ഗിലാണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ചിലർ നടിയുടെ സുരക്ഷയെ ചോദ്യം ചെയ്തപ്പോൾ മറ്റുള്ളവർ പറയുന്നത് ഇത് ഷൂട്ടിം​ഗിന്റെ ഭാ​ഗമായിരിക്കുമെന്നാണ്. നടിയുടെ ബൗൺസർമാർ എന്തിനാണ് ഒപ്പം നടക്കുന്നതെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യമാണ് നടന്നതെന്നും അവർ അടിവരയിടുന്നു.

This is scary, the way Sreeleela got dragged is so unsafe.

The Bouncers should have protected her better. Even normal girls can’t walk in such crowded situations, she is a famous actress. #Sreeleela #KartikAryan pic.twitter.com/bj7izx5jaR

— Redditbollywood (@redditbollywood) April 6, 2025

Tags: PulledKartik AaryanmanintoCrowdDarjeelingsreeleela
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies