സമുദ്രത്തിൽ നിന്ന് നാല് കിലോമീറ്റർ താഴ്ചയിൽ ‘ഡാർക്ക്’ ഓക്സിജൻ; സൂര്യപ്രകാശം ഇല്ലാതെയും ഓക്സിജൻ രൂപപ്പെടും? തെളിവായി ലോഹക്കട്ടകൾ
സൂര്യപ്രകാശത്തിൽ നിന്ന് സസ്യങ്ങൾ ഭക്ഷണം നിർമ്മിക്കുന്ന പ്രവൃത്തിയാണ് പ്രകാശ സംശ്ലേഷണം. ഈ സമയം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറന്തള്ളുകയാണ് സസ്യങ്ങൾ ചെയ്യുന്നത്. സസ്യങ്ങൾ ...

