ഇടുക്കിയിൽ റിസോർട്ട്; ഓസ്ട്രേലിയയിലേക്ക് റേപ്പ് ഡ്രഗ് കടത്ത്; എഡിസന്‍ ബാബുവിന്റെ സഹപാഠിയും ഭാര്യയും അറസ്റ്റിൽ
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവിന്റെ സഹപാഠിയെയും ഭാര്യയെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇടുക്കി പഞ്ചാലിമേട് സര്‍ണസെറ്റ് വാലി റിസോര്‍ട്ടുടമ ഡിയോള്‍, ഭാര്യ അഞ്ജു ...


