നാല് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ സ്ക്രീൻ, 18K ദൃശ്യമിഴിവ്; 1.6 ലക്ഷം സ്പീക്കറുകൾ, 17,000 സീറ്റുകൾ; യുഎസിൽ അത്ഭുതം ഒരുങ്ങി കഴിഞ്ഞു
സിനിമ എന്ന കല ഓരോ ദിവസവും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് സിനിമ എന്നും പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സ്ക്രീനുകളുടെ വലിപ്പം, ശബ്ദ ക്രമീകരണം, റെസല്യൂഷൻ ...

