ദേശീയ കൈത്തറി വികസന പരിപാടിയിൽ കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ; കണക്കുകൾ പുറത്തുവിട്ട് ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി
ന്യൂഡൽഹി: ടെക്‌സ്‌റ്റൈൽസ് മന്ത്രാലയം നടപ്പിലാക്കുന്ന ദേശീയ കൈത്തറി വികസന പരിപാടിയുടെ ഭാഗമായി കേരളത്തിന് ലഭിച്ചത് 493.25 ലക്ഷം രൂപ. ടെക്‌സ്‌റ്റൈൽസ് സഹമന്ത്രി ദർശന ജർദോഷ് ആണ് ലോക് ...


