ഏഷ്യാകപ്പിലെ കനത്ത തോല്‍വി..! ലങ്കന്‍ ടീമില്‍ പൊട്ടിത്തെറി; ലോകകപ്പിന് മുമ്പേ നായക സ്ഥാനം ഒഴിയാന്‍ ദസുന്‍ ഷനക
ഏഷ്യാകപ്പ് ഫൈനലിലെ കനത്ത തോല്‍വിക്ക് പിന്നാലെ ലങ്കന്‍ ടീമില്‍ പൊട്ടിത്തെറിയെന്ന് സൂചന. യുവതാരമായ ദസുന്‍ ഷനക ലോകകപ്പിന് മുമ്പേ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. പ്രമുഖ ദേശീയ ...

