ഏഷ്യാകപ്പിലെ കനത്ത തോല്‍വി..! ലങ്കന്‍ ടീമില്‍ പൊട്ടിത്തെറി; ലോകകപ്പിന് മുമ്പേ നായക സ്ഥാനം ഒഴിയാന്‍ ദസുന്‍ ഷനക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യാകപ്പിലെ കനത്ത തോല്‍വി..! ലങ്കന്‍ ടീമില്‍ പൊട്ടിത്തെറി; ലോകകപ്പിന് മുമ്പേ നായക സ്ഥാനം ഒഴിയാന്‍ ദസുന്‍ ഷനക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 01:07 pm IST
FacebookTwitterWhatsAppTelegram

ഏഷ്യാകപ്പ് ഫൈനലിലെ കനത്ത തോല്‍വിക്ക് പിന്നാലെ ലങ്കന്‍ ടീമില്‍ പൊട്ടിത്തെറിയെന്ന് സൂചന. യുവതാരമായ ദസുന്‍ ഷനക ലോകകപ്പിന് മുമ്പേ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. പ്രമുഖ ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റേവ് സ്‌പോര്‍ട്‌സ് അടക്കമുള്ളവരാണ് വാര്‍ത്ത പുറത്തുവിട്ടത്. ഔദ്യോഗിക പ്രഖ്യാപം ഉടനെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശല്‍ മെന്‍ഡിസ് ക്യാപ്റ്റനായേക്കും.

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിയാണ് സ്ഥാനം ഒഴിയാന്‍ ഷനകയെ പ്രേരിപ്പിച്ചത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക കേവലം 50 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇതോടെ വലിയ വിമര്‍ശനമാണ് ഷനക നേരിട്ടത്.ബാറ്റിംഗിലും പരാജയപ്പെട്ട ഷനക ആറ് ഇന്നിംഗ്‌സില്‍ 54 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം ഇദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ 13 എകദിനത്തില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ ശ്രീലങ്ക നേടിയിരുന്നു.

മത്സര ശേഷം ലങ്കന്‍ ക്രിക്കറ്റ് ആരാധകരോട് ഷനക ക്ഷമ ചോദിച്ചിരുന്നു. ശ്രീലങ്കയ്‌ക്ക് മികച്ച പിന്തുണയാണ് ടൂര്‍ണമെന്റിലുടനീളം ആരാധകര്‍ നല്‍കിയതെന്നും ടൂര്‍ണമെന്റില്‍ മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലേക്ക് എത്തിയതെന്നും ദസുന്‍ ഷനക സൂചിപ്പിച്ചിരുന്നു.

Tags: Sri Lanaka SkipperDasun ShanakaStep DownLeadership Role
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies