കണക്റ്റിവിറ്റിയുടെ പുതിയ യുഗത്തിന് വഴിയൊരുക്കിയത് 5ജി; മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ; സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്തി
മൊബൈൽ ഡൗൺലോഡ് വേഗതയിൽ കുതിച്ച് ഇന്ത്യ. സ്പീഡ്‌ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സിൽ 72 സ്ഥാനങ്ങൾ ഉയർത്താൻ ഇന്ത്യക്കായി. നിലവിൽ 47-ാം സ്ഥാനത്താണ് രാജ്യം. ജപ്പാൻ,യുകെ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ...