ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ ഡബിൾ ഇഫക്ട്; ചെയ്യേണ്ടതിങ്ങനെ..
മരുഭൂമിയിൽ നിന്നും കടൽ കടന്ന് എത്തുന്ന ഈന്തപ്പഴങ്ങൾ നമ്മിൽ പലർക്കും ഇഷ്ടമാണ്. ധാരാളം വിറ്റാമിനുകളും,ധാതുക്കളും ഫൈബറുകളും, ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴങ്ങൾ ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് നൽകുന്നത്. ...

