dattatreya hosabale - Janam TV
Friday, November 7 2025

dattatreya hosabale

ശാഖയിൽ പ്രവർത്തിക്കുന്നവരുടെ കുടുംബങ്ങൾ ജാതിചിന്തയ്‌ക്ക് അതീതർ; മതാധിഷ്ഠിത സംവരണം ഭരണഘടനാപരമല്ല: RSS

സമൂഹത്തിന്റെ മുഴുവൻ പരിവർത്തനമാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വരുന്ന വിജയദശമിയിൽ സംഘം നൂറുവർഷം പൂർത്തിയാക്കുമെന്നും സ്ഥാപകദിനം ആഘോഷിക്കുന്ന ശൈലി സംഘത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാജത്തിന്റെ ...

ഡോ. മൻമോഹൻ സിംഗിന്റെ സംഭാവനകൾ ഈ രാജ്യത്ത് എക്കാലത്തും സ്മരിക്കപ്പെടും: RSS

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് ആർഎസ്എസ്. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാഷ്ട്രീയ സ്വയംസേവക സംഘം അനുശോചനം അറിയിച്ചത്. സാമ്പത്തിക വിദഗ്ധനെന്ന ...

യൂറോപ്പിനെ അനുകരിക്കുന്നത് ഭാരതത്തിന് നല്ലതല്ല; പരസ്പര സഹകരണം നമ്മുടെ അടിസ്ഥാന തത്വം: ദത്താത്രേയ ഹൊസബാളെ

അമൃതസർ: യൂറോപ്പ്യൻ ശൈലിയിലുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിന് ദോഷം ചെയ്യുമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാർ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ...

ബംഗ്ലാദേശ് സർക്കാർ നിശബ്ദ കാഴ്ചക്കാർ; ഹിന്ദുക്കൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം; അപലപിച്ച് ആർഎസ്എസ്

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ സ്വയം സേവകസംഘം (RSS) സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. അതിക്രമങ്ങൾ തടയണമെന്നും ഇസ്കോൺ സന്യാസി ചിന്മയ് കൃഷ്ണദാസിനെ എത്രയുംപെട്ടെന്ന് ജയിലിൽ ...

ഹിന്ദു സമാജത്തിന്റെ പരിവർത്തനത്തിനായാണ് സ്വയം സേവകർ പ്രവർത്തിക്കുന്നത്: മാനനീയ ദത്താത്രെയ ഹോസബളെ

കോട്ടയം: ഹിന്ദു സമാജത്തിന്റെ പരിവർത്തനത്തിനായാണ് സ്വയം സേവകർ പ്രവർത്തിക്കുന്നതെന്ന് ആർഎസ്എസ് സർകാര്യവാഹ് മാനനീയ ദത്താത്രെയ ഹോസബളെ. നിരവധി പ്രവർത്തകർ സമാജത്തിനായി ജീവത്യാഗം നടത്തി. നിത്യശാഖയ്ക്ക് പുറത്തുള്ള പ്രവർത്തനങ്ങളും ...

‘തൊട്ടുകൂടായ്മ വേരോടെ പിഴുതുകളയണം; ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരം’: സര്‍കാര്യവാഹ്

ജോധ്പൂര്‍: തൊട്ടുകൂടായ്മ മനസില്‍ നിന്നും വേരോടെ പിഴുതുകളയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹോസബലെ. ജാതീയത പോലുള്ള തിന്മകള്‍ ഒട്ടേറെ പരിഷ്‌കരണ ശ്രമങ്ങള്‍ക്കുശേഷവും ബാക്കി നില്‍ക്കുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. ജാതിയുടെയും ...

വിദ്യാഭ്യാസം ഭാരത കേന്ദ്രീകൃതമാകണം; രാഷ്‌ട്ര ഭാവനയെ പ്രബലമാക്കുന്നതിൽ ആർഎസ്എസ് പങ്കുവഹിച്ചു; ദത്താത്രേയ ഹൊസബളെ

കർണാവതി: വിദ്യാഭ്യാസം ഭാരത കേന്ദ്രീകൃതമാകണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബളെ. ഇതിലൂടെ വിദ്വാർത്ഥി സമൂഹത്തിലും യുവാക്കളിലും വികസിത ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. കർണാവതിയിൽ നടക്കുന്നആർ ...